Uppum Mulakum│Flowers│EP# 758

Поделиться
HTML-код
  • Опубликовано: 12 апр 2025
  • Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Комментарии • 2 тыс.

  • @sheejarajlalithajayanandra6218
    @sheejarajlalithajayanandra6218 6 лет назад +131

    വിഷ്ണു ചേട്ടനാ അഞ്ചു പേരിൽ സ്നേഹമുള്ള മകൻ 😍💖

  • @aadhidz5654
    @aadhidz5654 6 лет назад +360

    Hooo... കുഞ്ഞാവന്റെ ചിരി അതിനു മാത്രം കൊടുക്കണം like...

  • @nexstoyou5411
    @nexstoyou5411 6 лет назад +173

    Sometimes Keshunte Dialogues oru rakshayumillaaaa😎😎😎😎😂😂🤣🤣😋😋

  • @siyad3457
    @siyad3457 6 лет назад +172

    മുടി മുകളിലേക്ക് വളർന്നു കൊണ്ടിരിക്കും താടി താഴോട്ടും.
    Vishnu punch

  • @bijojohnvlog2437
    @bijojohnvlog2437 6 лет назад +93

    കേശുവിൻറെ അവസാനത്തെ ആ ഡയലോഗ് പൊളിച്ചു

  • @shanavasshanu2604
    @shanavasshanu2604 6 лет назад +1565

    ഇതിലെ 5മക്കളെയും ഒരുപോലെ ഇഷ്ടപെടുന്നവർ ലൈക്ക് അടിക്കു..... കാണട്ടെ ആ കാഴ്ച.... !

    • @comadygenerationmalayalam5089
      @comadygenerationmalayalam5089 6 лет назад +4

      Like thendi okv

    • @shanavasshanu2604
      @shanavasshanu2604 6 лет назад +3

      @@comadygenerationmalayalam5089 😂😂😂മാണിക്യന് കുറച്ചു കഞ്ഞി എടുക്കട്ടെ

    • @shanushanavas6815
      @shanushanavas6815 6 лет назад +2

      Shanavas Shanu ഒട്ടുമിക്ക എപ്പിസോഡിലും കാണാമല്ലോ ലൈക് തെണ്ടി.. നാണമാവില്ലെടോ ഇങ്ങനെ ലൈക് എരന്നു വാങ്ങുവാൻ 😡

    • @shanavasshanu2604
      @shanavasshanu2604 6 лет назад +4

      അതിനു എന്താ കുഴപ്പം.. ഇഷ്ടമുള്ളവർ ലൈക്ക് അടിക്കട്ടെ താങ്കൾക്ക് ബുദ്ധിമുട്ടാണെങ്കിൽ വേണ്ടാ?

    • @shanavasshanu2604
      @shanavasshanu2604 6 лет назад +3

      നിങ്ങളോട് ഞാൻ വന്നു ചോദിച്ചോ...?
      എന്റെ ജോലി തിരക്കുകൾ കഴിഞ്ഞു ഞാൻ കാണുന്ന പ്രോഗ്രാം അതിൽ ഞാൻ കമന്റ് ഇടും? അതിനു എന്താ കുഴപ്പം നെഗറ്റീവ് കമന്റ് ഒന്നുമല്ലല്ലോ...?

  • @kunjolkunjoos5206
    @kunjolkunjoos5206 6 лет назад +521

    കുഞ്ഞാവന്റെ കളിയൊക്കെ എന്ത് രസാ.... പാറുക്കുട്ടി... 😍😍😍😘😘😘

    • @modniyas2804
      @modniyas2804 6 лет назад +4

      sahi Kunjol അതിനെ വെടിച്ചാലോ കളിക്കാൻ 🤔

    • @kunjolkunjoos5206
      @kunjolkunjoos5206 6 лет назад

      @@modniyas2804 നീ വേണേൽ വാങ്ങിക്കോ.. 🤗😍

    • @kunjolkunjoos5206
      @kunjolkunjoos5206 6 лет назад

      @Soir Mk ആഹ്... 😍😍😂

    • @afsalk.k5014
      @afsalk.k5014 6 лет назад +1

      sahi Kunjol 🙊🙊🙊

    • @kunjolkunjoos5206
      @kunjolkunjoos5206 6 лет назад

      @@afsalk.k5014 എന്താ... പോത്തേ... 😂😂👊

  • @akhil1809
    @akhil1809 6 лет назад +223

    Keshu dialogue and acting super... 😎

  • @lijojose2779
    @lijojose2779 6 лет назад +100

    ബാലു മലയാളസിനിമക്ക് ഒരു മുതൽക്കൂട്ട് ആയിരിക്കും... 😍😍😍👌👌👌👌

    • @as2b7
      @as2b7 6 лет назад +1

      Ingalude oru cinemayil iduthoode? 😊

  • @jayakrishnanj2185
    @jayakrishnanj2185 6 лет назад +262

    താടിക്കാരൻ വിഷ്ണു കൊള്ളാല്ലോ😍
    ഇഷ്ടപെട്ടവർ like അടി

  • @chikkumakku4061
    @chikkumakku4061 6 лет назад +400

    പാറുക്കുട്ടി. എന്റെ ചക്കരവാവ, കണ്ണ് തട്ടാതിരിക്കട്ടെ എന്റെ മുത്തിനു.. ... ഈ ബാലു ചേട്ടൻ കാശുകാരൻ ആയ നല്ല രസം ആയിരിക്കും...

    • @cinimafilms9448
      @cinimafilms9448 6 лет назад +2

      Nice comment. Superrr

    • @comadygenerationmalayalam5089
      @comadygenerationmalayalam5089 6 лет назад +4

      Udayipp balu aan super

    • @poornimaunnikrishnan2578
      @poornimaunnikrishnan2578 6 лет назад +2

      @chikku makku njanum angane thanne para yum.

    • @chikkumakku4061
      @chikkumakku4061 6 лет назад +4

      @@poornimaunnikrishnan2578 ഒരു ദിവസം എങ്കിലും ബാലു ചേട്ടൻ നീലു ചേച്ചിയുടെ കയ്യിൽ നിന്ന് കാശു വാങ്ങാതെ നിക്കുന്നതു കാണണം

    • @cinimafilms9448
      @cinimafilms9448 6 лет назад +2

      @@chikkumakku4061 nadakilaaa

  • @geofrancis5203
    @geofrancis5203 6 лет назад +2862

    ഉപ്പും മുളകും യൂട്യൂബിൽ മാത്രം കാണുന്നവർ ഇവിടെ 👍 അടിക്ക്

  • @statusoli-1
    @statusoli-1 6 лет назад +293

    പാറുക്കുട്ടി ഇസ്തം 😍😍😘😘

  • @reenythomas8878
    @reenythomas8878 6 лет назад +83

    എന്നും നിർത്താതെ തുടരണം എന്ന് ആഗ്രഹിക്കുന്ന ഒരേ ഒരു സീരിയൽ ❤❤❤

    • @mohaseenmohabil281
      @mohaseenmohabil281 2 года назад +2

      Under nan agrahikkunnund nan comment boxsil like ititund

  • @Storyndfacts
    @Storyndfacts Год назад +2

    2024 arenkilum undo

  • @anandhubm6571
    @anandhubm6571 6 лет назад +2921

    ഈ 5 മക്കളിൽ മുടിയനാണ് നല്ല പുത്രൻ🧑എന്ന് അഭിപ്രായമുള്ളവർ Like അടിച്ചെ!!!!!!!!!!

  • @febitha7668
    @febitha7668 6 лет назад +1921

    Ee 5 makkalil parukuttiye ishtamullavar like adiche 👇🏻

    • @vrindavijayan4465
      @vrindavijayan4465 6 лет назад +27

      Elaareyum orupole ishttanu

    • @sreedevi5266
      @sreedevi5266 6 лет назад +17

      5 pereyum orupole ishttam😘😘

    • @mayamadhu753
      @mayamadhu753 6 лет назад +14

      I ❤️ everyone equally

    • @aishamol8603
      @aishamol8603 6 лет назад +12

      Angane parayaan pattilla nik ellaream ishtaa mathramalla areyum verthirich kanaruth njn onnum udheshich prnjathalla 5 makkalil parukuttiyod mathramalla ishtam ellaream ishtaaann ellarudeyum abhiprayam ithalle
      Nte command eshta pettavar thazhe like👍adiche⬇️⬇️⬇️

    • @stebinvarghese2783
      @stebinvarghese2783 6 лет назад +2

      Vansmbadi

  • @philipjon0755
    @philipjon0755 6 лет назад +474

    നെയ്യാറ്റിൻകരയും സുരേന്ദ്രൻ ചിറ്റപ്പന്റെ ആ കടയും എല്ലാം ഒരു എപ്പിസോഡ്ൽ കൊണ്ട് വരണം എന്ന് ആഗ്രഹമുള്ളവർ എത്ര പേരുണ്ട്

    • @aryaks5665
      @aryaks5665 6 лет назад +1

      enikkum aagrham und...

    • @DEEPUCHEROLIL0703
      @DEEPUCHEROLIL0703 6 лет назад +2

      അത് പറ്റുമോ എന്നറിയില്ല....കാരണം മുൻപ് ഒരു എപ്പിസോഡിൽ പറയുന്നുണ്ട് ചിറ്റപ്പന് പലചരക്ക് കടയാണ് എന്ന്...അല്ലെങ്കിൽ പുതിയ കട തുടങ്ങി എന്ന് പറഞ്ഞാൽ മതി...

    • @sreeharijayakumar2671
      @sreeharijayakumar2671 6 лет назад

      ഞാൻ ഇടാൻ ഇരുന്ന കമന്റ്...😍😍😍💪

    • @hakeemakki7875
      @hakeemakki7875 6 лет назад

      Chittapan Sherikum oru thuttkadayund😍😍

    • @rasakrana8019
      @rasakrana8019 6 лет назад

      @@aryaks5665 djfyoxfsfi💎💎💎💎💎💎💎💎💎💎💎💎💎💎💎💎

  • @jerinjoji8304
    @jerinjoji8304 5 лет назад +18

    Parukutty very cute baby . Vishnu smart boy. Lechu young looking girl. Shiva beautiful girl. Neelu very nice mother . Balu perfect father .💞💞💞

  • @arjunvc9484
    @arjunvc9484 6 лет назад +11

    ആ, മുടിയനും, ലച്ചുവും,കേശുവും,ശിവയും,, പാറുക്കുട്ടിയും അടിപൊളിയാ👌👌👌👌👌👌👌👌👌👌

  • @yasershereef4986
    @yasershereef4986 6 лет назад +241

    വാവയെ കാണുമ്പോ പകുതി ടെൻഷൻ മാറും

  • @girll9559
    @girll9559 6 лет назад +159

    "Thera para" 💚 kanunna uppum mulakum fans undo...😂

  • @anusherin8169
    @anusherin8169 6 лет назад +491

    കുഞ്ഞാവയുടെ ഒരു സൂപ്പർ ബർത്ത്ഡേ എപ്പിസോഡ് ആഗ്രഹിക്കുന്നവർ ആരൊക്കെയാ

  • @drsheejasrinivasedamana6558
    @drsheejasrinivasedamana6558 6 лет назад +71

    Balu adipoli,fantastic,Poli
    Shiva nice
    Kesu super
    Lechu excellent
    Mudiyan well

  • @haifa_sinu7409
    @haifa_sinu7409 6 лет назад +72

    വിഷ്‌ണു ചേട്ടൻ കലക്കി... വിഷ്ണു ഫാൻസ്‌ ലൈക്‌ plzzz

  • @Athirasperumpuzha
    @Athirasperumpuzha 6 лет назад +277

    ഇത് പോലെ ഒരു ഫാമിലി വേണം എന്ന് ഉളളവർ ലെെക്ക്

  • @ubaidvtplr177
    @ubaidvtplr177 6 лет назад +178

    മലയാളത്തിൽ യൂത്തൻമ്മാർ കണ്ണുന്ന ഒരേ ഒരു സീരിയൽ ഇതായിരിക്കും 😍💪💪

    • @bijilkp4315
      @bijilkp4315 6 лет назад +3

      യൂത്തൻ മാര് സീരിയൽ മാത്രമല്ല സഫാരി ചാനലും കാണാറുണ്ട് ഏത്

    • @ubaidvtplr177
      @ubaidvtplr177 6 лет назад +1

      @@bijilkp4315yes അത് മ്മടെ tred അല്ലേ 😍😍

    • @moluttyanil6134
      @moluttyanil6134 6 лет назад

      Athukollam

  • @zainshah7217
    @zainshah7217 6 лет назад +112

    അങ്ങനെ 2018ലെ ലാസ്റ്റ് എപ്പിസോഡും കണ്ട്....
    ഇനി 2019 ലെ കലക്കൻ എപ്പിസോഡുകൾക്ക്
    കട്ട വെയ്റ്റിംഗ്.... 😘😘😘

    • @asifapple7266
      @asifapple7266 6 лет назад +1

      😍😍😍

    • @jennythomas5331
      @jennythomas5331 6 лет назад +1

      Zain Shah monday 31st alle

    • @zainshah7217
      @zainshah7217 6 лет назад +1

      @@jennythomas5331 But....... mndy ytbl uppum mulakum undavarilla..... 😇
      Enikk notification vararilla..... 😂

  • @prasobhaanand7174
    @prasobhaanand7174 6 лет назад +20

    കുഞ്ഞാവ cute 💖💗💙💚💛💜💟5 മക്കളെയും ഒരുപോലെ ഇഷ്ടപെടുന്നവരുണ്ടോ ഇവിടെ?😘😍

  • @ajayaj9639
    @ajayaj9639 6 лет назад +73

    Thumbnail കണ്ടപ്പഴേ ചാടി വീണു...... ന്റെ പാറൂട്ടി....

  • @jubimunii8551
    @jubimunii8551 6 лет назад +178

    അഭിനയം പഠിക്കാനുള്ള നല്ല സർവകലാശയാണ്...ഉപ്പും മുളകും..

  • @arshidakk7846
    @arshidakk7846 6 лет назад +38

    Neelu is a good mother 😊😊
    Lechu Inn sundhari aayittund 😍😍
    Keshu shiva ennum mattullavare kaliyakki jeevich pokum 😁😁😁
    Balu chettan super acting ☺☺
    Baluvinte assistant super 😆😆
    Enthoru asooyaa mudiyaaa😁😁
    Divasam kayiyum thoorum nammade parukkutty sundhari aavukayanalloo😘😘
    Uppum mulakum istam

  • @Shibu1874
    @Shibu1874 6 лет назад +132

    മമ്മൂക്കയെക്കാളും മോഹനാലിനെക്കാളും ഫാൻസ് ഉള്ള നടൻ ആണ് ബാലു ചേട്ടൻ എന്ന അഭിപ്രായം ഉള്ളവർക്ക് ലൈക്ക് അടിക്കാനുള്ള

    • @krishnamoorthy2118
      @krishnamoorthy2118 4 года назад +9

      മമ്മൂട്ടി, മോഹൻലാൽ എന്നിവർക്ക് മലയാള സിനിമയിലെ സൂപ്പർ നടന്മാർ എന്ന നിലയിൽ ആണ് ഫാൻസ്‌ ഉള്ളത്... ഏതെങ്കിലും ഒരു കഥാപാത്രത്തിന്റെ പേരിലല്ല.... എന്നാൽ ഇവിടെ ബാലു എന്ന കഥാപാത്രത്തിനാണ് ഫാൻസ്‌ ഉള്ളത്... ബിജു സോപാനം എന്ന നടനല്ല.... 😊😊😊😊😊😊😊

  • @manumadhavv6863
    @manumadhavv6863 6 лет назад +53

    എല്ലാർക്കും ലൈക്ക് മതി, എപ്പിസോഡിനേ പറ്റി പറയുന്നത് അധികം കേൾകാരും ഇല്ല, ഇത് എന്തൊരു കഷ്ടമാണ്

  • @arrasifkp6374
    @arrasifkp6374 6 лет назад +43

    ശിവ കുട്ടി സ്പോട് കൗണ്ടർ നരസിംഹം ഡയലോഗ് തൂൺ പിളർന്നു........ 😂

  • @sayanasiddik1017
    @sayanasiddik1017 6 лет назад +41

    Nammakk nammadey mudiyaney vichu enn vilichaalo
    Balachandran-Balu
    Neelima-Neelu
    Vishnu-Vichu
    Lekshmi-Lechu
    Keshav-Keshu
    Shivani-Shiva
    Parvathy-Paru
    Nannayirikkum illey ellaarum opinions parayaneyy

  • @tamarindvlogs5378
    @tamarindvlogs5378 6 лет назад +16

    റീ ടേക്ക് ഇല്ലാതെ അഭിനയിക്കുന്ന ഒരേ ഒരാൾ "പാറുക്കുട്ടി"😍😍😍😘

  • @nasriyanasri7841
    @nasriyanasri7841 6 лет назад +41

    1;20 കുഞ്ഞാവ ഉടുപ്പ്👗 ഇട്ടിട്ട്
    എന്ത ് ക്യൂട്ട് ആണ്😊😊

  • @anabella23darling80
    @anabella23darling80 6 лет назад +29

    Kunjaava cutieeee😘🤗🤗
    Ee family ye pole natural aayi oru paripadiyum kandattilla 😘
    Luv u 😍😍😍😍😍

  • @naheemap6606
    @naheemap6606 6 лет назад +23

    Life is incomplete without ഉപ്പും മുളകും 😍😍😍😍

  • @trendingtrollz8480
    @trendingtrollz8480 6 лет назад +159

    നമ്മുടെ സുരേന്ദ്രൻ ചിറ്റപ്പൻ 'ചിറ്റപ്പന്റെ തട്ടുകട'എന്ന പേരിൽ തട്ടുകട തുടങ്ങിയ കാര്യം എത്രപേർക്കറിയാം...

    • @rinuraju3758
      @rinuraju3758 6 лет назад

      Ratheesh vs njan poie food um kazhichu

    • @vimalcoc1505
      @vimalcoc1505 6 лет назад

      Enikkariyam

    • @KUNJOOOZ-TRAVEL
      @KUNJOOOZ-TRAVEL 6 лет назад

      Evidanu bro...
      can u pls share me t exact location

    • @gooner1290
      @gooner1290 6 лет назад

      എവിടാണ് ബ്രോ

    • @majidt4395
      @majidt4395 6 лет назад

      Njangale uppum mulakum fans whtsap grpil video vannirunnu..pwolichu

  • @ananthu5270
    @ananthu5270 6 лет назад +23

    1 day 1M വേറെ ഏത് പരിപാടി ഉണ്ട് 👌👌

  • @farhamol9100
    @farhamol9100 4 года назад +4

    Parukutty ♥️ fans like adi

  • @shikhasworld9129
    @shikhasworld9129 6 лет назад +312

    Innu ente birthday annu. Oru like tharumoooo

  • @abdulvahid6847
    @abdulvahid6847 6 лет назад +88

    ഹാവൂ,,,, ആദ്യ അമ്പതിൽ എത്തി... ഉപ്പും മുളകും ഇഷ്ട്ടം 😍😍😍😍

  • @rami6387
    @rami6387 6 лет назад +92

    പുതിയ വിഷ്ണുവിന് ഓട്ടോ ചന്ദ്രൻ ചേട്ടന്റെ ഒരു മുഖച്ഛായ പോലെ....

    • @chinnuapz1815
      @chinnuapz1815 6 лет назад +3

      പണ്ട് ബാലുവിന്റെ അസിസ്റ്റന്റ് ആയിട്ട് വന്നപ്പോഴേ തോന്നി....

    • @deepatravi3676
      @deepatravi3676 6 лет назад +1

      Serya nalla chaya und

    • @ponnuvava8816
      @ponnuvava8816 6 лет назад

      Enikum thonni

    • @mahroofbavu8848
      @mahroofbavu8848 6 лет назад

      Ya ann thanne thonni .Ini mon aano

    • @rejanireju8016
      @rejanireju8016 4 года назад

      Correct

  • @ashamarythomas9741
    @ashamarythomas9741 6 лет назад +148

    ന്റെ പാറുക്കുട്ടിയമ്മേ...😘😘😘😘😘😘😘

  • @deepthyraj3903
    @deepthyraj3903 4 года назад +7

    New staff vishnu or mon vishnu vum kudi yudham nadakumbol staff vishnu and vishnu jay thanks like shere commence

  • @noushadke
    @noushadke 6 лет назад +16

    മുടിയൻ ചേട്ടനെ ഒതുക്കാനുള്ള ഗൂഡാചോലനയെ ഞങ്ങൾ ശക്തിയുക്തം എതിർക്കും...
    All Kerala മുടിയൻ ചേട്ടൻ Fans Association

  • @kuttukuttu8613
    @kuttukuttu8613 6 лет назад +43

    ഉപ്പും മുളകും ഫാൻസ്
    ഉപ്പും മുളകും പെരുത്തിഷ്ടം ശെ..അതുക്കും മേലേ...ല്ലേ..

  • @modniyas2804
    @modniyas2804 6 лет назад +360

    ലെച്ചു ഫാൻസ്‌ ന്റെ പവർ ഒന്ന് കാണിച്ചു കൊടുക്ക് ചങ്ക്‌സ് 👍🏻

    • @amalraj6614
      @amalraj6614 6 лет назад +4

      Lachu fanz..evide Mudiyan annu ente hero.Lachu like it.

    • @comadygenerationmalayalam5089
      @comadygenerationmalayalam5089 6 лет назад +3

      Ninte lachoonu kittiyath ippol 99 like..
      But mudiyan kittiyath 530+ like..
      The diffrence between mudiyan and lach
      #team #mudiyan😍

    • @jayalakshmipm5732
      @jayalakshmipm5732 6 лет назад +1

      Mod niyas :p

  • @Muhammed__p.v
    @Muhammed__p.v 2 года назад +6

    2023 Kannunavarundo

  • @imsalman8586
    @imsalman8586 6 лет назад +10

    Uppum mulakum serialil baluchettan kazhinjal keshuvaanu poliyenn Ethra perkkariyam

  • @allenderobin8905
    @allenderobin8905 5 лет назад +9

    shivaniye ishtamullavar like adiche

  • @modniyas2804
    @modniyas2804 6 лет назад +222

    കുറച് കൂടുതൽ ഇഷ്ടള്ളതുകൊണ്ട് ചോദിക്കുവാണ് ആ കാന്താരിയെ ( ശിവയെ ) എനിക്ക് തരുവോ ? ഞാൻ കൊണ്ടായിക്കോ ളാം , ന്റെ അനിയത്തിയായിട്ട് @ @ @ ശിവക്കുട്ടി ഇഷ്ടം

    • @modniyas2804
      @modniyas2804 6 лет назад

      Thanzeela Hussain സാരല്യ 🤪👍🏻

    • @shibilwdr2450
      @shibilwdr2450 6 лет назад +2

      അതിനു ഞാൻ വിട്ടുതന്നങ്കിലല്ലേ മുത്തേ

    • @zainshah7217
      @zainshah7217 6 лет назад +7

      വേണ്ട.... ലവൾ ഇപ്പോൾ ഒന്ന് നന്നായി വരികയാ....
      ഇനി നിന്റെ കൂടെ കൂടിയിട്ട് വേണം ഉള്ള നല്ല സ്വഭാവം കൂടി പോകാൻ....😂😂
      വിടൂല.....😝😝

    • @aparna.m.r7177
      @aparna.m.r7177 6 лет назад +3

      ayhdaa..... Ellrudyim nme prnjtnle inn like thndnnth.. Adhym baluchttn, pnne lachu ipoo shiva

    • @jebin6715
      @jebin6715 6 лет назад +1

      Ikka ennum indello ivde

  • @gs_2928
    @gs_2928 6 лет назад +17

    Nammde Keshunu pokkam vechuulo Lechunte oppam ethi😍

  • @siyadmone9822
    @siyadmone9822 6 лет назад +380

    പാറുക്കുട്ടി ഫാൻസുണ്ടൊ

  • @nylasarah9485
    @nylasarah9485 6 лет назад +23

    To uppum mulakum Family
    May this year bring new happiness, new goals, new achievements and a lot of new inspirations on your life. Wishing you a year fully loaded with happiness and success! 🎈
    Prayers 🙏🏻

  • @solihmuhammedsolihmuhammed104
    @solihmuhammedsolihmuhammed104 6 лет назад +20

    വിഷ്ണു പോളിയാണ്.... നമ്മടെ മുത്താണ്

  • @modniyas2804
    @modniyas2804 6 лет назад +799

    മമ്മൂക്കയെക്കാളും മോഹനാലിനെക്കാളും ഫാൻസ് ഉള്ള നടൻ ആണ് ബാലു ചേട്ടൻ എന്ന അഭിപ്രായം ഉള്ളവർക്ക് ലൈക്ക് അടിക്കാനുള്ള കമെന്റ്

  • @ayshamehrin3305
    @ayshamehrin3305 6 лет назад +97

    Ithu poloru fmly ne agrahikkunnavarokke like cheyyu😍😍😍🤗👍👍👍

  • @Maayakkannan123
    @Maayakkannan123 6 лет назад +9

    പാറുക്കുട്ടീ....😍
    നീ ഒരു ജിന്നാണ് 😘😚😙

  • @jamsheer275
    @jamsheer275 6 лет назад +154

    കമൻറ് വായിച്ചുകൊണ്ട് ഉപ്പും മുളകും കാണുന്നവർ ഉണ്ടോ ഇവിടെ

  • @aryats1663
    @aryats1663 6 лет назад +13

    Lechune ishtam ullavar aarokke...lechuzzz 😘😘😘

  • @famasworld3660
    @famasworld3660 4 года назад +6

    2021ൽ കാണുന്നവർ ഉണ്ടോ

  • @msdianz7889
    @msdianz7889 6 лет назад +24

    Assistant vishnuvine kanumbol lachuvin oru chiri

  • @mnpksa9386
    @mnpksa9386 6 лет назад +8

    *ചന്ദ്രൻ ചേട്ടന്റെ അനിയൻ താടി വിഷ്ണു..* 😁

  • @fathimahiba8969
    @fathimahiba8969 4 года назад +5

    Cable tv office kanan agrahamullavar like

  • @dominicsavio6883
    @dominicsavio6883 4 года назад +9

    Uppum mulakkum ഇ episode 2020 ഇൽ കണ്ടവർ ലൈക്‌ അടിക്കു

  • @santhoshjose582
    @santhoshjose582 6 лет назад +226

    "ഉപ്പും മുളകും കാണുമ്പോൾ മനസ്സറിയാതെ..ചിരിച്ചു പോകുന്നയാൾ .. ഞാൻ മാത്രമാണോ ..🤔"

  • @anoopmc70
    @anoopmc70 6 лет назад +30

    ഉപ്പും മുളകും കാണുന്ന എല്ലാർക്കും ഒരു വെല്ല്യ നമസ്കാരം കേട്ടാ....!

  • @shabeersr5656
    @shabeersr5656 6 лет назад +9

    പാറുക്കുട്ടി...😍😍🔥🔥❤❤💛💛💛

  • @raheefkallingal
    @raheefkallingal 6 лет назад +10

    കേശു ഈയിടെ ആയിട്ട് തകർപ്പൻ പെർഫൊർമൻസ് ആണല്ലോ 😁😁😁

  • @mursheedvp6223
    @mursheedvp6223 6 лет назад +25

    വിഷ്ണു വിനെ എൻതിനാണ് തരം താഴ്ത്തി കാണിങ്കുനദ് ?

  • @deepasudhan4147
    @deepasudhan4147 6 лет назад +12

    ഒരു സംശയം 🙄🙄🙄 പണ്ടത്തെ
    8th എപ്പിസോഡ് എല്ലാം മൂത്ത മോൾ പാർവതി ഉണ്ടായിരുന്നു ഇപ്പോൾ മൂത്ത മോൾ പാർവതി എവിടെ ഇപ്പോൾ കുന്നു വാവ ആണ് പാർവതി 🤔🤔🤔🤔🤔

  • @ajmalvp3830
    @ajmalvp3830 6 лет назад +21

    കേശുവിനെ ഡയലോഗ് പൊളിച്ചു അവിടെയും അച്ഛനെ അതങ്ങ്

  • @lachubinu1416
    @lachubinu1416 5 лет назад +8

    പാവം വിഷ്ണു 😢😢😢😢😭😭

  • @livingsoul....4659
    @livingsoul....4659 6 лет назад +12

    ഇന്നത്തെ എപ്പിസോഡ് ഇൽ എല്ലാവരും നല്ല ഭംഗിയുണ്ട് കാണാൻ

  • @sanoofsanoo8258
    @sanoofsanoo8258 6 лет назад +118

    സൗദിയിൽ ninnum ullavark haii

  • @ARTCAFEFORkids
    @ARTCAFEFORkids 6 лет назад +17

    അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് 🙏🙏...നമ്മുടെയൊക്കെ ഓരോരുത്തരുടെയും അടുക്കളയിൽ അത്യായന്താപേഷിതമായ ഒന്നാണ് ഉപ്പും🍚മുളകും🌶.അതുപോലെതന്നെ ഉപ്പും മുളകും ഇല്ലാത്ത പാചകം നമ്മുടെ നാവിനു രുചികരമാവുകയുമില്ല.😋..എന്നാൽ അരങ്ങത്തെത്തിയ ഈ ഉപ്പും മുളകുമിലെ ബാലുച്ചേട്ടനും കുടുംബവും നമ്മളെ ഓരോരുത്തർക്കും മനസ്സു നിറയുന്ന സംഭാഷണത്തിലൂടെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു എന്നതിൽ യാതൊരു സന്ദേഹവുമില്ല.. 🙏🙏🙏🙏
    ഉപ്പും മുളകും ഇല്ലാത്ത മീൻ കറിപോലെയാണ് ഇവരിലല്ലാത്ത ഇനിയുള്ള രണ്ടു ദിനങ്ങൾ 😥😥....

  • @ദശമൂലംദാമുDD
    @ദശമൂലംദാമുDD 6 лет назад +313

    ചുമ്മാ ഒന്നുലൈകടിച്ചു പൊക്കൂടെ 😊😊

  • @jobinpjames686
    @jobinpjames686 6 лет назад +15

    ബാലു ചേട്ടന്റെ കേബിൾ വിഷൻ പുരോഗതി പ്രവിക്കട്ടെ എന്നു ആശംസിക്കുന്നു...... ഇതിനോട് അഭിപ്രായം ഉള്ളവർ ഇവിടെ like അടിക്കു

  • @Shahanahhh-x2h
    @Shahanahhh-x2h 3 года назад +3

    2021ൽ കാണുന്നവരുണ്ടോ? 😍

  • @Adv.SnehaSudheer.P
    @Adv.SnehaSudheer.P 6 лет назад +11

    Addicted to uppum mulakum💯
    😍😍😍😍😍😍😍😍😍😍😍

  • @keziahsj
    @keziahsj 6 лет назад +8

    19:20 keshuvinte paattu😂😂😂

  • @suhailkm6709
    @suhailkm6709 6 лет назад +50

    എന്തോന്ന് ഇത്... നോട്ടിഫിക്കേഷൻ വന്ന ഉടനെ ഓപ്പൺ... നോക്കിയപ്പോ 79 കമന്റ്‌... Flowersil ഉള്ളവർ തന്നെ ആണോ ഈ ആദ്യ കോമെന്റൊക്കെ ഇടുന്നത്...

  • @ArshadArshad-kp7cy
    @ArshadArshad-kp7cy 6 лет назад +2

    17:43😂😂😂😂😃😃😂ചേട്ടാ നരസിംഹത്തിലെ ഡയലോഗ് പറ😂😂😂✌💪💪💪👊

  • @shabeerameera6505
    @shabeerameera6505 6 лет назад +4

    കേഷു ന്റെ അവസാന ഡയലോഗ്👌👌

  • @Arjun-j1k
    @Arjun-j1k 6 лет назад +431

    അതേ *director sir ലെച്ചൂൻ്റെ പെണ്ണുകാണൽ ചടങ്ങ് ഒരു episode ആയി എടുക്കാട്ടോ* 😄😄😄....... പിന്നെ ഞാൻ ഇപ്പം freeയാണ്.... വേണെങ്കിൽ ഞാ.......😋😋😋

    • @mufimufi180
      @mufimufi180 6 лет назад

      അതു വേണോ.

    • @shaheedakp3949
      @shaheedakp3949 6 лет назад +5

      Commend vaayich uppum mulagum kaanan prathega oru rasaan lee.....

    • @anjalis3096
      @anjalis3096 6 лет назад +7

      Avar vere nalla chekkane kondu ketticholum..ktaa...😇😉😂

    • @junoonjunoon1541
      @junoonjunoon1541 6 лет назад +1

      Ich ellam urappicho

    • @aryacg4511
      @aryacg4511 6 лет назад +2

      Ayyy...enthu nalla nadakkatha moham🤭

  • @amalchandran5649
    @amalchandran5649 6 лет назад +4

    പാറുക്കുട്ടി fans like അടി കാണിക്കാം നമ്മുക്ക് നമ്മുടെ പവറ്

  • @abdurahimanak104
    @abdurahimanak104 6 лет назад +59

    Nte paaaruuttiii ijj framil Vanna pinne chuttullathonnum kaanoola😍😍😍😍😘lub uuu😍

  • @safvanhere5715
    @safvanhere5715 6 лет назад +12

    ഉപ്പും മുളകും വൈകുമ്പോഴാ കാത്തിരിപ്പിന്റെ വേദന ശരിക്കും അനുഭവിക്കുന്നത്😛

  • @nesriyacs5362
    @nesriyacs5362 4 года назад +2

    ഈ episode ടും characters സും
    ഇഷ്ടപ്പെട്ടവർ like അടിച്ചു തരൂ.
    Mainly parukutty 👌👍

  • @KIRAN-pz9nh
    @KIRAN-pz9nh 6 лет назад +38

    Angel vision kure kudi undavanam enn ulavar 👇

  • @deepikamurali573
    @deepikamurali573 6 лет назад +8

    Aa parukutty ye eniku thannal njan nokkikolam....❤❤❤❤

  • @santhoshjose582
    @santhoshjose582 6 лет назад +225

    " ഇനിയുള്ള രണ്ടു ദിവസം.. ഉപ്പും മുളകും കാണാതെ.. ചൊവ്വാഴ്ചയാ വാൻ.. നെഞ്ചിടിപ്പോടെ .. കാത്തിരിക്കുന്നവർ.. ഉണ്ടോ.. എന്നെപ്പോലെ..🤔😥"

  • @majidkk1816
    @majidkk1816 3 года назад +2

    Payaya epiesode ippoooyum kanunnavar undoo

  • @hareeshkuttappi5495
    @hareeshkuttappi5495 6 лет назад +1

    മുടിയൻ മ്മടെ ചങ്ക് 😍😍😍😍😍
    പാറുക്കുട്ടി ഇസ്‌തം 😘😘😘😘😘

  • @mftech6151
    @mftech6151 6 лет назад +6

    Uppum mulakum familyil ellareyum ore pole eshtam😍😍😍😘

  • @modniyas2804
    @modniyas2804 6 лет назад +63

    പണ്ട് അച്ഛൻ വീട്ടിൽ വരുമ്പോ കയ്യിലുള്ളിരു പൊതിയും കാത്തിരിക്കുന്ന പതിവുണ്ട് ആ ഒരു കൊതിയിലാ ഇപ്പൊ ഉപ്പും മുളകും കാത്തിരിക്കുന്നത് നേരത്തെ upload ചെയ്താൽ കാത്തിരിപ്പിന്റെ സുഖം അറിയാൻ പറ്റില്ല അല്ലെ uploader മാമാ . . . . . . ( ഞാൻ പറഞ്ഞെന്ന് കരുതി uploader മാമാ ഇനിയും late ആക്കല്ലെ )