ശബ്ദരേഖ കേൾക്കാം|സംഘപരിവാർ പ്രചാരണം എറ്റെടുത്ത്കോൺ​ഗ്രസ്സ് നേതാവ് അനിൽ അക്കരെ|MATTANNUR| ANILAKKARE|

Поделиться
HTML-код
  • Опубликовано: 10 апр 2025
  • കയ്യോടെ പിടികൂടിയപ്പോൾ ഒഴിഞ്ഞുമാറൽ
    Subscribe & Share : / pressonetv
    Facebook : / pressonetv
    Twitter : / pressonetv
    #PressoneTV #TrendingNews #mattannur #mattannoor #mattannur_election #kk_sailaja #ani_akkare

Комментарии • 133

  • @shamsudheenpulikkal5442
    @shamsudheenpulikkal5442 2 года назад +14

    എന്താല്ലേ കേരളത്തിലെ കോൺഗ്രസ്സിന്റെ സംഘി സ്നേഹം
    എല്ലാവരും അറിഞ്ഞു കൊണ്ടു കളിക്കുന്ന ഈ കളിക്ക് നല്ലവരായ കേരള സമൂഹം മറുപടി കൊടുത്തു കൊണ്ടേയിരിക്കുന്നുണ്ട്
    കോലീബി സഖ്യത്തേ പാടെ തറപറ്റിച്ച് വിജയം കൊയ്ത മട്ടന്നൂരിലെ നല്ലവരായ ജനങ്ങൾക്ക് അഭിവാദ്യങ്ങൾ❤️❤️✊

  • @ramakrishnanpp6697
    @ramakrishnanpp6697 2 года назад +39

    അബദ്ധമൊന്നുമല്ല ചേട്ടാ, അറിഞ്ഞുതന്നെയാണ്. ഞങ്ങൾ അറിയാതെ ഗണഗീതം പാടിയെന്നെല്ലാം പറയും .അതാണ്‌ സെമികേഢറിസം.

    • @baburajendra5111
      @baburajendra5111 2 года назад

      Iiiiikl

    • @Copyist-x9o
      @Copyist-x9o 14 часов назад

      CIA ആണ് കോലീബി യുടെ നേതാവ് - ബംഗാളിലും തൃപുരയിലും കേരളത്തിൽ പ്പോലും CIA നേതൃത്വം കോലീബി കൾക്ക് ആളും അർത്ഥവും രഹസ്യമായി നൽകി. കേരളത്തിലും കാണുന്നത് അതു തന്നെയാണ് - ജനങ്ങൾ ഇക്കാര്യം മനസ്സിലാക്കിയാൽ അവർക്ക് നല്ലത് -

  • @MUHAMMEDALI-ho2ux
    @MUHAMMEDALI-ho2ux 2 года назад +17

    അനിൽ സാറെ, ഇപ്പോഴും അക്കരെ തന്നെ യാണെല്ലോ

  • @janardhananvaliaveettil791
    @janardhananvaliaveettil791 2 года назад +39

    CPM 681 UDF 81 BJP 38 . കെട്ടിവച്ച കാശ് പോയവർ ജയിച്ചെന്ന് പോസ്റ്റ് ചെയ്യുവാനും അത് എടുത്ത് റീ പോസ്റ്റ് ചെയ്യുവാനുമുള്ള തൊലിക്കട്ടിയ്ക്കാണ് ജയം.

  • @ashilykz1114
    @ashilykz1114 2 года назад +27

    ഭാരതീയ ജനതാ കോൺഗ്രസ്‌ ആണ് കേരളത്തിൽ നിലവിലുള്ളത്

  • @machincherymohamed3573
    @machincherymohamed3573 2 года назад +22

    എന്നാപ്പിന്നെ കേന്ദ്രത്തിൽ കോൺഗ്രസ് അദ്ധ്യക്ഷനെ തിരഞ്ഞെടുക്കണോ ബിജെപിയിൽ ലയിച്ചൂടെ

  • @bilalpk9485
    @bilalpk9485 2 года назад +13

    ബിജെപി കോണ്ഗ്രസിനെ താങ്ങി നിർത്തി വളർത്തി തങ്ങൾക്കൊപ്പം കൂട്ടി കേരളം പിടിക്കുക . ഇതാണ് ബിജെപി തന്ത്രം 🤔

  • @pavikaniyambetta
    @pavikaniyambetta 2 года назад +17

    നാളെ BJP യിൽ കൂട്ടത്തോടെ ആളെ കൊണ്ടുപോകാൻ സുധാകരൻ നടത്തുന്ന പുതിയ യജ്ഞമാണിപ്പോൾ നടക്കുന്നത്.

  • @a.araheem4420
    @a.araheem4420 2 года назад +13

    യോജിച്ചു, യോജിച്ചു, കോൺഗ്രസ് ഒര് വഴിക്കായി
    .

  • @balakrishnana4318
    @balakrishnana4318 2 года назад +14

    അങ്ങിനെയെങ്കിലും UDFന്ന് ഒരാശ്വാസം കിട്ടട്ടെ !

  • @lakshmismenon9885
    @lakshmismenon9885 2 года назад +1

    ദീപു ചേട്ടന്റെ ചോദ്യങ്ങള്‍ അടിപൊളി

  • @kvsubairkaruppamveetil1757
    @kvsubairkaruppamveetil1757 2 года назад +17

    2012ല്‍UDF ന് 14 സീറ്റ് 2017 UDF ന് 7സീറ്റ് 2022ല്‍UDF ന് 14സീറ്റ് ഇത് തുടരും bjpവോട്ട് മറിക്കുബ്ബള്‍ 14 മറിച്ചില്ലെങ്കില്‍ 7.വലിയ കാര്യം ഒന്നും അല്ലഹെ.

    • @kamalakshanp5086
      @kamalakshanp5086 2 года назад

      2017ൽ ബിജെപി വോട്ട് സിപിഎം ന് കിട്ടിയെന്നു സമ്മതിച്ചോ.

    • @AnilKumar-vy4gz
      @AnilKumar-vy4gz 2 года назад

      Thrikkakara yil Kandu CPM nte thallel

    • @MujeebRahman-ue7tj
      @MujeebRahman-ue7tj 2 года назад

      ഇന്ന് രാത്രി ഉറക്കം കിട്ടാൻ അങ്ങനെ ചിന്തിക്കുന്നത് നല്ലതാണ്.

    • @babujikandarasseri7662
      @babujikandarasseri7662 2 года назад +1

      @@MujeebRahman-ue7tj ഉറക്കം നഷ്ടപെട്ടവരിൽ, താങ്കളും ഉണ്ടെന്ന് പറഞ്ഞാൽ എന്താണ് കുഴപ്പം?..

    • @kvsubairkaruppamveetil1757
      @kvsubairkaruppamveetil1757 2 года назад

      @@AnilKumar-vy4gz ആറ് വാര്‍ഡിലെ മൊത്തം ഭൂരിപക്ഷം കൂട്ടിയപ്പോള്‍ 151

  • @sujathasuresh6330
    @sujathasuresh6330 2 года назад +8

    ഇതു പോലെ ഗ്രുപ്പീൽ ഇട്ടതാണ് വിമാന ആക്രമണം മനസിലായില്ലേ അനിൽ . അക്കരെ

  • @manojdubai2474
    @manojdubai2474 2 года назад +7

    Ldf. 👍👍🙏👍👍

  • @latheefrose8893
    @latheefrose8893 2 года назад +6

    കേരളത്തിലും കോൺഗ്രസ്‌ മരണത്തോട് മല്ലിടുന്നു. ഒട്ടും വൈകാതെ സുധാകരനും അവശേഷിക്കുന്ന കോൺഗ്രസ്സും ബിജെപി യിലേക്ക് കൂടുമാറും. 24 ൽ വരാനിരിക്കുന്ന പാർലിമെന്റ് തെരഞ്ഞെടുപ്പിൽ കോലീബീ , ജമാ. അത്ത് , സുടാപ്പി സഖ്യം പരസ്യമായി രംഗത്ത് വരും.

    • @padmakumar6081
      @padmakumar6081 2 года назад

      Very correct 24 മുമ്പ് സോണിയാമ്മയുടേയുമോന്റേയു കഥ തീരും. അതോടെ ഗുണ്ട സുധൻ പ്രാദേശിക പാർട്ടി ഉണ്ടാക്കി ബി ജെ പി / സുഡാപി സഖ്യത്തിൽ മത്സരിക്കും.

    • @MujeebRahman-ue7tj
      @MujeebRahman-ue7tj 2 года назад

      ഓ സമ്മതിച്ചു എന്താ പുത്തി. 😄😄😄

    • @MujeebRahman-ue7tj
      @MujeebRahman-ue7tj 2 года назад

      അന്തം കമ്മികളുടെ ഓരോ ഭാവനകൾ.

  • @johnpk8982
    @johnpk8982 2 года назад +3

    പാവം അക്കരഭായ്. എന്നും ചമ്മാൻ തന്നെ വിധി

  • @ashrafckg3756
    @ashrafckg3756 2 года назад +2

    ബിജെപിയുടെ സെക്രട്ടറി സുരേന്ദ്രൻ പറഞ്ഞത് കഥയുണ്ട് BJP ഞങ്ങൾക്ക് 30 സീറ്റ് കിട്ടിയാൽ കേരളം ഞങ്ങൾ ഭരിക്കുo അനിൽ അക്കരെ പോലത്തെ കോൺഗ്രസ് നേതാക്കന്മാർ ചാണ മുക്കികൾ ഉണ്ടെങ്കിൽബിജെപി കേരളം ഭരിക്കും കേരളത്തിലെ ജനങ്ങൾ ശ്രദ്ധിച്ചാൽ നന്ന് കേരളത്തിലെ കോൺഗ്രസിനെ ഒരിക്കലും വിശ്വസിക്കരുത് കേരളത്തിലെ ജനങ്ങളെ വിറ്റ് കാശാക്കാൻ കോൺഗ്രസുകാർക്ക് വിട്ടുകൊടുക്കരുത് വോട്ട് ചെയ്യുമ്പോൾ ശ്രദ്ധിച്ചു വോട്ട് ചെയ്യുകകേരളം ദൈവത്തിൻറെ സ്വന്തം നാടാണ് നമ്മുടെ ജാതിയില്ല മതമില്ല അതിൻറെ മുന്നിൽ കേരളത്തെ മുട്ടുമടക്കരുത്

  • @koyamonkundani8104
    @koyamonkundani8104 2 года назад +1

    ഏതായാലും കിടത്തം സംഘികളുടെ കൂടെ, ഇനി ഒരു കൊടി മതി രണ്ടു കൂട്ടർക്കും.

  • @Bjtkochi
    @Bjtkochi 2 года назад +6

    ഇന്നത്തെ ഖദർ നാളത്തെ കാവി

    • @kamalakshanp5086
      @kamalakshanp5086 2 года назад

      ചെങ്കൊടി യാണ് കാവിയാകുന്നത്. കാത്തിരുന്നു കാണാം

    • @peterjoseph2589
      @peterjoseph2589 2 года назад

      @@kamalakshanp5086 ,

    • @sundaranp4759
      @sundaranp4759 2 года назад

      Trekavekaravere.. Mattannoor

  • @sudhakaranpg6031
    @sudhakaranpg6031 2 года назад

    Please create a vedeo on present vizhinjam crisis

  • @mathewtm4132
    @mathewtm4132 2 года назад +16

    മട്ടന്നുരിൽ BJP യുടെയും SDPI യുടെയും വോട്ടു വാങ്ങിയില്ലായിരുന്നെങ്കിൽ LDF 30 സീറ്റും നേടുമായിരുന്നു

    • @kamalakshanp5086
      @kamalakshanp5086 2 года назад

      ബാക്കി 5 ?

    • @MujeebRahman-ue7tj
      @MujeebRahman-ue7tj 2 года назад

      @@kamalakshanp5086 കമ്മിയാണ് ക്ഷമിച്ചേക്ക്. 😄😄

  • @mohandask7581
    @mohandask7581 27 дней назад

    കോൺഗ്രസ്സും സംഘപരിവാറും തമ്മിൽ എന്താണ് വ്യത്യാസം?

  • @sharafudeentk753
    @sharafudeentk753 2 года назад +4

    ലാൽസലാം 💪💪💪💪💪🚩🚩🚩🚩👍👍👍👍😀😀😀😀കോലിബി

  • @sathiajitht1567
    @sathiajitht1567 2 года назад +1

    പണിയൊന്നും ചെയ്യാതെ വെറുതെ പഴിപറഞ്ഞിരിക്കുന്നവർക്ക് പറ്റിയ പാർട്ടിയാണ് കോൺഗ്രെസ്സെന്ന് പറയാതിരിക്കാൻ പറ്റില്ല. 🤭

  • @kunhayammedtk792
    @kunhayammedtk792 2 года назад +2

    അതുകൊണ്ടാണ് സിപിഎം പ്രവർത്തകനെ ആർഎസ്എസ് വെട്ടി നുരുക്കിയപ്പോൾ ഗുണ്ടകരെൻ പിന്തുണച്ചത്

  • @padmakumar6081
    @padmakumar6081 2 года назад +2

    CongRSS

    • @MujeebRahman-ue7tj
      @MujeebRahman-ue7tj 2 года назад

      കാവി വിജയൻ. സംഘി വിജയൻ.

  • @ideaokl6031
    @ideaokl6031 2 года назад

    ✊✊✊✊✊👍🏻👍🏻👍🏻👍🏻👍👍👍👍👌👌👌

  • @thrilokachandran.3693
    @thrilokachandran.3693 2 года назад +1

    അക്കരെ ഇക്കരെ നിന്നാലെങ്ങനെ ആശ തീരും, നമ്മുടെ ആശ തീരും .
    അനിലേ, എടോ ആ സംഘികളുടെ
    കൂടെ ചേർന്നു, ഒരു പക്കാ ബിജെപി
    ക്കാരൻ ആയി മാറുക.

  • @pradeepp.p.907
    @pradeepp.p.907 2 года назад +2

    കോൺഗ്രസ്സ് നശിക്കരുത് എന്നാണ് നമ്മുടെയെല്ലാം ആഗ്രഹം.. പക്ഷേ എല്ലാ ആഗ്രഹങ്ങളും അതുപോലെ നടപ്പാവണം എന്ന് വാശിപിടിക്കാൻ നമുക്കാവില്ലല്ലോ.. സ്വയം നശിക്കാൻ കോൺഗ്രസുകാർ കോണകം കെട്ടിനടക്കുമ്പോൾ നമുക്കെന്തുചെയ്യാനാവും 😢😢

  • @tjjosephjohn3717
    @tjjosephjohn3717 2 года назад +3

    സ്വന്തം കാലിൽ നില്കാൻ കേൾപ്പിലാത്തവർ പിന്നെ എന്ത് ചെയ്യും

  • @sruthykrishnaos4681
    @sruthykrishnaos4681 2 года назад

    അയ്യോ സ്വപനയുടെ ചെമ്പിൻ്റെ കാര്യം പറയല്ലെ, അതിൽ വീണ യൂത്തർക്കി തുവരെ തലയൂരാനായിട്ടില്ലiiiii

  • @ebrahimkuttychakkarakattu2818
    @ebrahimkuttychakkarakattu2818 2 года назад +1

    കോൺഗ്രസ്‌ കാർ നാണം കെടുന്നു.

  • @sureshkurupaserry7341
    @sureshkurupaserry7341 2 года назад

    ജന്മനാ പോഴാനു പഠിക്കുന്ന അക്കരെയും ഇത് cheyydhathil തെറ്റില്ല, പിന്നെ ഒരിക്കലും ജയം കാണാത്ത ചാരപുത്രി ലിപ്റ്റിക് പപ്പിയും (ലീഡറേ parayippichu)

  • @nrpv
    @nrpv 2 года назад +3

    അനിൽ അക്കരെ എന്ന വിഡ്ഢി...
    അനിൽ ഇപ്പോൾ അക്കരെയോ അതോ ഇക്കരെയോ... 😭😭😭

  • @jayakrishnanb9092
    @jayakrishnanb9092 2 года назад +1

    കോൺഗ്രസിന്റെ പ്രോഗ്രാമുകൾ മാത്രമല്ല, ലീഗിന്റെ കാര്യങ്ങളും തീരുമാനിക്കുന്നത് ബിജെപി ആണ്.ദീപസ്തംമ്പം മഹാശ്ചര്യം..... അതാണ് ലീഗിന്റെ അവസ്ഥ.. 🤣

  • @kunhimoideenkutty6380
    @kunhimoideenkutty6380 2 года назад

    ഏത് കൊലപാതകം നടന്നാലും RSS ന്റെ തലയിൽ കെട്ടിവെക്കുന്നതെന്തിനാ ....
    സുഡുവിന്റെ ഗദ്ഗദം നിറഞ്ഞ ചോദ്യം

  • @SanthoshKumar-km4kk
    @SanthoshKumar-km4kk 2 года назад

    കേരള സംസ്ഥാനത്തിൽ
    കോൺഗ്രസ് ഉണ്ടോ
    Bjpയെയും rss നെയും
    കുററം പറയലേ എന്നു പറയുന്ന
    K p c c precedent

  • @Copyist-x9o
    @Copyist-x9o 14 часов назад

    കോലീബി ഒന്നാണ്. CIA സപ്പോർട്ട് കാണും

  • @harisharis1217
    @harisharis1217 2 года назад

    അനിൽ ഇപ്പോഴും ഇക്കരെ എത്തിയിട്ടില്ല

  • @chandrasekharanet3979
    @chandrasekharanet3979 2 года назад

    എന്തിനാ അധികം പറയുന്നത് അവറ്റകൾ ഇനി ഒരിക്കലും നന്നാവൂല്ല അൽപമെങ്കിലും നാണമുള്ളവർ മാറി നിൽക്കുന്നതാണ് നല്ലത്

  • @rasakm39
    @rasakm39 2 года назад +1

    RSS CPM ഒന്നാണ് അതാണ് സ്വർണക്കടത്ത് കേസ് സ്വപ്നയെ ബലിയടാക്കി

    • @skjp3622
      @skjp3622 2 года назад +2

      ആസ്നേഹക്കൂടുതൽ കൊണ്ടാണ്. സ്വർണക്കടത്തു നടത്തി tax വെട്ടിച്ചു കിട്ടുന്ന.പിച്ച കാശ് ലോകത്തിലെ ഏതെങ്കിലും മുഖ്യമന്ത്രിയ്ക്കു ആവശ്യമുണ്ടോ. എന്നീട്ടാണ് 76കഴിഞ്ഞ ഒരു മുഖ്യമന്ത്രി യെയുംഅദ്ദേഹത്തിന്റെ കുടുംബത്തെയും അപമാനിച്ചു കൊണ്ടിരിക്കുന്നത്. സർക്കാരിനെ മറിച്ചിടാൻ governor നെ കൊണ്ടു ശ്രമിക്കുന്നത്. എല്ലാവർക്കും മനസ്സിലാവും ആ സ്നേഹം

    • @peterjoseph2589
      @peterjoseph2589 2 года назад

      @@skjp3622 V

    • @gireeshsankunny1765
      @gireeshsankunny1765 2 года назад

      കുണ്ടിയിൽ ഗോൾഡ് കടത്തിയതേ ആരാ?

  • @bhaskaranpillai8
    @bhaskaranpillai8 2 года назад +1

    RSS_CONGI_BJP BHAYI BHAYI.

  • @gangadharapanicker6521
    @gangadharapanicker6521 2 года назад

    അനിൽ അക്കര ശുംഭൻ ആയതിനാൽ അവഗണിക്കാം.എന്നാൽ പത്മജയ്ക്കിതെന്തു പറ്റി.

  • @BinukumarRs
    @BinukumarRs 2 года назад +1

    കോൺഗ്രസ്‌ നാളെത്തെ ബിജെപി , ലീഗ് നാളത്തെ sdpi , വെൽഫയർ പാർട്ടി , പ്രബുദ്ധ കേരളം ഒന്നു ശ്രദ്ധിക്കണം .

  • @podiyanc6345
    @podiyanc6345 2 года назад

    Anilakkarechetta.ippozhum.jeevanodeyundo.enkil.oru.kattanedukkatte.

  • @surendranaksurendran8311
    @surendranaksurendran8311 2 года назад

    എന്തായാലും വിവരദോഷികൾ ഉള്ള സ്ഥലം ആണെന്ന് മനസ്സിലായി വിവരമുള്ള ആൾക്കാർ കുറച്ചു ഉള്ളൂഅതുകൊണ്ടാണ്

  • @subrahmanyanpilla5343
    @subrahmanyanpilla5343 2 года назад

    Athukondanuanilakkarepokatheyekkarenilkunnathu

  • @പൗരൻ-ഘ7വ
    @പൗരൻ-ഘ7വ 2 года назад

    അത് ഇന്നും ഇന്നലെ യും ഉള്ളതല്ല ബ്രോ ഒരു 70 വർഷം പിന്നോട്ട് പോയി ഒന്ന് ചിന്തിച്ചു നോക്ക് കൊണ്ജെപി എങ്ങനെ ഒക്കെ ഒന്നാണ് എന്ന് അറിയാം

  • @josphsamul643
    @josphsamul643 2 года назад

    नमस्ते भाइ । आदाब हो । सबाष भाइ सबाष ।
    शुभ रात्री । Sulthan Bathery से ।

  • @roymartin6110
    @roymartin6110 2 года назад

    ശത്രുവിന്റെ ശത്രു മിത്രം

  • @MujeebRahman-ue7tj
    @MujeebRahman-ue7tj 2 года назад +2

    ടീച്ചറമ്മ കുലുങ്ങിയിട്ടു ഇന്നേക്ക് 52 ദിവസം പിന്നിട്ടു. പ്രതികൾ എവിടെ ആണോ ആവോ?

    • @damodarana7270
      @damodarana7270 2 года назад +1

      അരി എത്ര എന്ന് ചോതിച്ചാൽ 'പയർ പയർ ആണ് അത് പോലെയാണ് ഈ വിദുവാൻ എഴുതുന്നടിച്ചർ അമ്മ കുലിങ്ങിയെന്ന് യു.ഡി-ഫ് എന്ന് പറയാതെ യു ഡി ബിജെപി എന്ന് പറയണം അതാണ് ഗുണ്ടാ സുധാകരൻ ചിനതല വി ഡി ശൻ ഇവറ്റകൾ നാട് നശിപ്പിക്കു

  • @krishlover68
    @krishlover68 2 года назад +1

    ലേശം ഉളുപ്പ്

  • @mammoottymammootty2750
    @mammoottymammootty2750 2 года назад

    CT

  • @johngeorge8772
    @johngeorge8772 2 года назад

    Onnupodo kairalii maaama

  • @viswavishwaperla2142
    @viswavishwaperla2142 2 года назад

    100%ala..1000%..kolb..sakiya..eni..4.varsa...tile..beruna..Eletione..le..Trpura..modale....sss😆😆😆

  • @vahidmmb5350
    @vahidmmb5350 2 года назад

    Akara b jp

  • @mohammedeidy8277
    @mohammedeidy8277 2 года назад

    100percent correct kpcc president Aaranu Bjp president Araanu ,total confuse

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 2 года назад +1

    Co lea b

  • @keshvanraman2020
    @keshvanraman2020 2 года назад +1

    Akkare. Orginal. Sankhi.

  • @ramaniyer05
    @ramaniyer05 2 года назад +1

    Nerariyan c b i, congresine ariyan v d ya sudha

  • @rimariya1232
    @rimariya1232 2 года назад

    Anil akkara ennum bjp yude koode

  • @kamalakshanp5086
    @kamalakshanp5086 2 года назад +2

    മട്ടന്നൂർ മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ ബിജെപി വോട്ട് സിപിഎം ന് ആണല്ലോ കിട്ടിയത്. അല്ലെങ്കിൽ ഭരണം പോയേനെ.

    • @shoukathali9986
      @shoukathali9986 2 года назад +8

      തന്നേ! അറിഞ്ഞില്ല കേട്ടോ!

    • @ramakrishnanpp6697
      @ramakrishnanpp6697 2 года назад +8

      ആരോടും പറയല്ലേ... സംഘിചേട്ടന്മാർ സഹിക്കൂല.

    • @bhaskaran-ze6lf
      @bhaskaran-ze6lf 2 года назад +7

      BJP ഇല്ലങ്കിൽ കാണാമായിരുന്നു UP F ന്റെ സ്ഥിതി നാണമില്ലേടോ കോൺഗ്രസ്

    • @subusubair9142
      @subusubair9142 2 года назад +8

      താനെന്തറിഞ്ഞിട്ടാ ഈ പറയുന്നത്. Udf ജയിച്ച വാർഡിലെല്ലാം ബിജെപിക്ക് കഴിഞ്ഞ പ്രാവശ്യം കിട്ടിയ വോട്ട് ഇത്തവണ കിട്ടിയില്ല

    • @rajappanet2788
      @rajappanet2788 2 года назад +1

      😭

  • @muhammadalimt1981
    @muhammadalimt1981 2 года назад

    BJpCc😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁

  • @sudheeshgopinath2204
    @sudheeshgopinath2204 2 года назад

    Fake

  • @babukhandel805
    @babukhandel805 2 года назад

    Poda patti